---
title: "നിലമ്പൂരിൽ യുവാവിനെയും യുവതിയെയും ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "He was found hanging from a tree"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54722/he-was-found-hanging-from-a-tree"
published_at: "2022-07-13T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cead213b002_Screenshot_2022-07-13-16-55-39-95_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# നിലമ്പൂരിൽ യുവാവിനെയും യുവതിയെയും ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** നിലമ്പൂർ: നിലമ്പൂരിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ മുള്ളുള്ളിയിലാണ് സംഭവം. കാഞ്ഞിരക്കടവ് സ്വദേശി വിനീഷ്, ഗൂഡല്ലൂർ സ്വദേശി രമ്യ എന്നിവരാണ് മരിച്ചത്.

## Article Content

നിലമ്പൂർ: നിലമ്പൂരിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ മുള്ളുള്ളിയിലാണ് സംഭവം. കാഞ്ഞിരക്കടവ് സ്വദേശി വിനീഷ്, ഗൂഡല്ലൂർ സ്വദേശി രമ്യ എന്നിവരാണ് മരിച്ചത്.

ഒരു മരത്തിലാണ് ഇരുവരും കെട്ടിത്തൂങ്ങിയത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് സൂചന. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54722/he-was-found-hanging-from-a-tree)