---
title: "രാജ്യത്ത് കോവിഡ് കുറയുന്നു"
english_title: "covid 19 "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5477/covid-19"
published_at: "2021-10-16T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616a769cdb381_download.jpg"
keywords: []
---

# രാജ്യത്ത് കോവിഡ് കുറയുന്നു

> **Lead Summary:** ** രാ​ജ്യ​ത്ത് പ്രതിദിന കോ​വി​ഡ് കേസുകള്‍ കു​റ​യു​ന്നു. **

## Article Content

** രാ​ജ്യ​ത്ത് പ്രതിദിന കോ​വി​ഡ് കേസുകള്‍ കു​റ​യു​ന്നു. **

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 15,981 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,40,53,573 ആ​യി ഉ​യ​ര്‍​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 17,861 പേ​ര്‍ കോ​വി​ഡി​ല്‍​നി​ന്നും മു​ക്തി നേ​ടി.

166 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,51,980 ആ​യി ഉ​യ​ര്‍​ന്നു.നി​ല​വി​ല്‍ 2,01,632 പേ​രാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 3,33,99,961 പേ​രാ​ണ് കോ​വി​ഡി​ല്‍​നി​ന്നും മു​ക്തി നേ​ടി​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5477/covid-19)