---
title: " കാറ്റിലും മഴയിലും പെരുവയിൽ വ്യാപകനാശം"
english_title: "Heavy rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54823/heavy-rain"
published_at: "2022-07-14T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cf93cb29bbc_PicsArt_07-14-09.24.57.jpg"
keywords: []
---

#  കാറ്റിലും മഴയിലും പെരുവയിൽ വ്യാപകനാശം

> **Lead Summary:** **കോളയാട്: **ഇന്ന് പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും പെരുവയിൽ വ്യാപകനാശം. മരങ്ങൾ കടപുഴകി വീണു വൈദ്യുതി തൂണുകൾ വ്യാപകമായി തകർന്നു.

## Article Content

**കോളയാട്: **ഇന്ന് പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും പെരുവയിൽ വ്യാപകനാശം. മരങ്ങൾ കടപുഴകി വീണു വൈദ്യുതി തൂണുകൾ വ്യാപകമായി തകർന്നു.

പെരുവ പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപം റോഡിൽ മരം വീണ് വാഹനഗതാഗതം തടസപ്പെട്ടു. മെമ്പർ റോയി പൗലോസിന്റെ നേതൃത്വത്തിൽ പേരാവൂർ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54823/heavy-rain)