---
title: "ആറളത്ത് വീണ്ടും കാട്ടാന ആക്രമണം, ഒരാൾ കൊല്ലപ്പെട്ടു"
english_title: "Another wildcat attack in Aralam, one killed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54880/another-wildcat-attack-in-aralam-one-killed"
published_at: "2022-07-14T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cfc5dd9f37b_Picsart_22-07-14_12-49-19-298.jpg"
keywords: []
---

# ആറളത്ത് വീണ്ടും കാട്ടാന ആക്രമണം, ഒരാൾ കൊല്ലപ്പെട്ടു

> **Lead Summary:** ആറളം : ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു ഏഴാം ബ്ലോക്കിലെ പി എ ദാമു ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മേഖലയിൽ വീണ്ടും കാട്ടാനകൾ ഇറങ്ങിയതോടെ ജനം കടുത്ത ഭീതിയിലായി. ഇതിനു മുൻപും നിരവധി പേരാണ് കാട്ടാനകളുടെ ആക്രമണത്തിന് ഇരയായതും കൊല്ലപ്പെട്ടതും.

## Article Content

ആറളം : ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു ഏഴാം ബ്ലോക്കിലെ പി എ ദാമു ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മേഖലയിൽ വീണ്ടും കാട്ടാനകൾ ഇറങ്ങിയതോടെ ജനം കടുത്ത ഭീതിയിലായി. ഇതിനു മുൻപും നിരവധി പേരാണ് കാട്ടാനകളുടെ ആക്രമണത്തിന് ഇരയായതും കൊല്ലപ്പെട്ടതും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54880/another-wildcat-attack-in-aralam-one-killed)