---
title: "കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമമുറി ഒരുങ്ങി"
english_title: "At Kannur railway station, a rest room has been prepared for women only."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54890/at-kannur-railway-station-a-rest-room-has-been-prepared-for-women-only"
published_at: "2022-07-14T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cfcbd17b1fd_Screenshot_2022-07-14-13-24-15-937_com.opera.mini.native.jpg"
keywords: []
---

# കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമമുറി ഒരുങ്ങി

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമമുറി ഒരുങ്ങി . 30 പേർക്ക് ഇരിക്കാവുന്ന സൗകര്യം ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണുള്ളത് . മുറിയിൽ മൊബൈൽ ചാർജർ സൗകര്യം ഒരുക്കിയിട്ടുണ്ട് .

## Article Content

**കണ്ണൂർ : **കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമമുറി ഒരുങ്ങി . 30 പേർക്ക് ഇരിക്കാവുന്ന സൗകര്യം ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണുള്ളത് . മുറിയിൽ മൊബൈൽ ചാർജർ സൗകര്യം ഒരുക്കിയിട്ടുണ്ട് .

വിശ്രമമുറിയുടെ ഉദ്ഘാടനം സ്റ്റേഷൻ മാസ്റ്റർ രേഷ്മ തെറമ്മൽ നിർവഹിച്ചു . റെയിൽവേ സ്റ്റേഷൻ മാനേജർ എസ് . സജിത്കുമാർ , ഡെപ്യൂട്ടി കമേഴ്സ്യൽ മാനേജർ നിസാർ അഹമ്മദ് , ചീഫ് കമേഴ്സ്യൽ ഇൻസ്പെക്ടർ ടി . ബിജോയ് , എൻജിനീയർ ( വർക്സ് ) സി.കെ. സുഭാഷ് , മാതൃഭൂമി യൂണിറ്റ് മാനേജർ ജഗദീഷ് ജി . തുടങ്ങിയവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54890/at-kannur-railway-station-a-rest-room-has-been-prepared-for-women-only)