---
title: "പേരാവൂർ ഏരിയ സിപിഎം ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം"
english_title: "Reception at various centers for Peravoor area CPM Jatha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54940/reception-at-various-centers-for-peravoor-area-cpm-jatha"
published_at: "2022-07-14T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cff286db42a_Picsart_22-07-14_16-07-53-660.jpg"
keywords: []
---

# പേരാവൂർ ഏരിയ സിപിഎം ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം

> **Lead Summary:** **മണത്തണ :** സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ കള്ള പ്രചാരണങ്ങൾ നടക്കുകയാണെന്നാരോപിച്ചും വിശദീകരണം നൽകുന്നതിനുമായി ജാഥ സംഘടിപ്പിച്ചു സിപിഎം. പേരാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജാഥ യ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.

## Article Content

**മണത്തണ :** സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ കള്ള പ്രചാരണങ്ങൾ നടക്കുകയാണെന്നാരോപിച്ചും വിശദീകരണം നൽകുന്നതിനുമായി ജാഥ സംഘടിപ്പിച്ചു സിപിഎം. പേരാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജാഥ യ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.

മണത്തണയിൽ പി പി വേണുഗോപാലൻ അധ്യക്ഷനായി. ജാഥാ ലീഡർ ടി കെ ഗോവിന്ദൻ, അഡ്വ എം രാജൻ,എം എസ് വാസുദേവൻ, ടി വിജയൻ, പത്മനാഭൻ വി ജി തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54940/reception-at-various-centers-for-peravoor-area-cpm-jatha)