---
title: "സ്കൂൾ തല തെരഞ്ഞെടുപ്പ് നടന്നു "
english_title: "School level elections were held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55161/school-level-elections-were-held"
published_at: "2022-07-15T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d14f40500c8_Picsart_22-07-15_16-57-22-069.jpg"
keywords: []
---

# സ്കൂൾ തല തെരഞ്ഞെടുപ്പ് നടന്നു 

> **Lead Summary:**  കണിച്ചാർ: ഡോ പല്പുമെമ്മോറിയൽ സ്കൂളിൽ 2022 23 അധ്യയന വർഷത്തിലെ സ്കൂൾ ലീഡർ ഡെപ്യൂട്ടി ലീഡർ , സ്കൂൾ സെക്രട്ടറി എന്നി സ്ഥാനത്തെകുള്ള തെരഞ്ഞെടുപ്പ് നടന്നു . തികച്ചും ആധിപത്യ പമായ രീതിയിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത് .

## Article Content

 കണിച്ചാർ: ഡോ പല്പുമെമ്മോറിയൽ സ്കൂളിൽ 2022 23 അധ്യയന വർഷത്തിലെ സ്കൂൾ ലീഡർ ഡെപ്യൂട്ടി ലീഡർ , സ്കൂൾ സെക്രട്ടറി എന്നി സ്ഥാനത്തെകുള്ള തെരഞ്ഞെടുപ്പ് നടന്നു . തികച്ചും ആധിപത്യ പമായ രീതിയിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത് .

സ്കൂൾ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ തെരഞ്ഞെടുപ്പിന്റെ ചുമതലകൾ വഹിച്ച കുട്ടികൾ തന്നെയായിരുന്നു . വൈഗസുരേഷ് പ്രിയദർശിനി അനിവേശ് , ജിഷ് വി.ബി എന്ന കുട്ടികൾ നേതൃത്വം നൽകി . സ്കൂൾ ലീഡറായി മുഹമ്മദ് സിനാൻ . പി ജെ ഡെപ്യൂട്ടി ലീഡറായി ആദിലക്ഷ്മി , സ്കൂൾ സെക്രട്ടറിയായി അവന്യ സന്തോഷിനെയും തെരഞ്ഞെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55161/school-level-elections-were-held)