---
title: "മന്ത്രി വി ശിവന്‍കുട്ടി ജൂലൈ 16ന് ജില്ലയില്‍"
english_title: "Minister V Sivankutty on July 16 in the district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55175/minister-v-sivankutty-on-july-16-in-the-district"
published_at: "2022-07-15T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d1595ed094f_images_(18).jpeg"
keywords: []
---

# മന്ത്രി വി ശിവന്‍കുട്ടി ജൂലൈ 16ന് ജില്ലയില്‍

> **Lead Summary:** **കണ്ണൂര്‍** : പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ജുലൈ 16ന് ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9.30ന് മാതമംഗലം ടിടിഐ ഉദ്ഘാടനം. 10.30ന് കാര്‍ത്തികപുരം ഗവ. വൊക്കേഷണല്‍ എച്ച് എസ് എസ് കെട്ടിടോദ്ഘാടനം.

## Article Content

**കണ്ണൂര്‍** : പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ജുലൈ 16ന് ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9.30ന് മാതമംഗലം ടിടിഐ ഉദ്ഘാടനം. 10.30ന് കാര്‍ത്തികപുരം ഗവ. വൊക്കേഷണല്‍ എച്ച് എസ് എസ് കെട്ടിടോദ്ഘാടനം.

11.30ന് ശ്രീകണ്ഠപുരം നെടുങ്ങോം എച്ച് എസ് എസ് കെട്ടിടോദ്ഘാടനം. 12.30ന് പേരാവൂര്‍ ഗവ. ഐ ടി ഐ ഉദ്ഘാടനം. 2.30ന് കേളകം ചെട്ട്യാപറമ്പ് ഗവ. യു പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം. 3.30ന് പാനൂര്‍ പി ആര്‍ എം എച്ച് എസില്‍ കൂത്തുപറമ്പ് സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം. 5 മണി കൂത്തുപറമ്പ് മാറോളിഘട്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55175/minister-v-sivankutty-on-july-16-in-the-district)