---
title: "സൗജന്യ അർബുദ ഒ.പി. ക്ലിനിക്ക് ഞായറാഴ്ച"
english_title: "Free Cancer Op. Clinic Sunday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55177/free-cancer-op-clinic-sunday"
published_at: "2022-07-15T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d15d2acf5e9_images_(21).jpeg"
keywords: []
---

# സൗജന്യ അർബുദ ഒ.പി. ക്ലിനിക്ക് ഞായറാഴ്ച

> **Lead Summary:** **കേളകം**: എടൂർ പോസ്റ്റ് ഓഫിസ് ജങ്ഷനിൽ പ്രവർത്തിക്കുന്ന നാഷണൽ പെയിൻ ആൻഡ് പാലിയേറ്റീവ് ഒ.പി. ക്ലിനിക്കിൽ ചൊവ്വാഴ്ച രാവിലെ 10 മുതലും കേളകം പഞ്ചായത്തോഫീസിനു സമീപം പ്രവർത്തിക്കുന്ന ജീവൻ പെയിൻ ആൻഡ് പാലിയേറ്റിവ് ഒ.പി. ക്ലിനിക്കിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നു മുതലും അർബുദ രോഗികൾ, കിടപ്പു രോഗികൾ എന്നിവരെ സൗജന്യമായി പരിശോധിച്ച് മരുന്നുകൾ നൽകുന്നു.

## Article Content

**കേളകം**: എടൂർ പോസ്റ്റ് ഓഫിസ് ജങ്ഷനിൽ പ്രവർത്തിക്കുന്ന നാഷണൽ പെയിൻ ആൻഡ് പാലിയേറ്റീവ് ഒ.പി. ക്ലിനിക്കിൽ ചൊവ്വാഴ്ച രാവിലെ 10 മുതലും കേളകം പഞ്ചായത്തോഫീസിനു സമീപം പ്രവർത്തിക്കുന്ന ജീവൻ പെയിൻ ആൻഡ് പാലിയേറ്റിവ് ഒ.പി. ക്ലിനിക്കിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നു മുതലും അർബുദ രോഗികൾ, കിടപ്പു രോഗികൾ എന്നിവരെ സൗജന്യമായി പരിശോധിച്ച് മരുന്നുകൾ നൽകുന്നു.

മലബാർ ക്യാൻസർ സെൻ്ററിലെ ഡോ. ലതീഷ് കുമാർ രോഗികളെ പരിശോധിക്കും. ഫോൺ: 9562168831.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55177/free-cancer-op-clinic-sunday)