---
title: "ആദിവാസി യുവാവിനെ കാട്ടാന ചവിട്ടികൊന്ന സംഭവം: കമ്മീഷൻ കേസെടുത്തു "
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55238/aralam"
published_at: "2022-07-16T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d208bdf3781_n4046272161657931608438dd9e794c24e1aff19eeb636d95b5bffd406b3e8c2e54712510c58d5d59776a4c.jpg"
keywords: []
---

# ആദിവാസി യുവാവിനെ കാട്ടാന ചവിട്ടികൊന്ന സംഭവം: കമ്മീഷൻ കേസെടുത്തു 

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം: **ക​ണ്ണൂ​ര്‍ ആ​റ​ളം ഫാ​മി​ല്‍ താ​മ​സി​ക്കു​ന്ന പി.​എ. ദാ​മു​എ​ന്ന ആ​ദി​വാ​സി യു​വാ​വി​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്ന​താ​യു​ള്ള മാ​ധ്യ​മ വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ട്ടി​ക​ജാ​തി പ​ട്ടി​ക ഗോ​ത്ര​വ​ര്‍​ഗ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.

## Article Content

**തി​രു​വ​ന​ന്ത​പു​രം: **ക​ണ്ണൂ​ര്‍ ആ​റ​ളം ഫാ​മി​ല്‍ താ​മ​സി​ക്കു​ന്ന പി.​എ. ദാ​മു​എ​ന്ന ആ​ദി​വാ​സി യു​വാ​വി​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്ന​താ​യു​ള്ള മാ​ധ്യ​മ വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ട്ടി​ക​ജാ​തി പ​ട്ടി​ക ഗോ​ത്ര​വ​ര്‍​ഗ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.

വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി എ​ന്ത് ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​നും പ​രി​ക്കേ​റ്റ​വ​ര്‍​ക്കും ന​ല്‍​കി​വ​രു​ന്ന ധ​ന​സ​ഹാ​യം സം​ബ​ന്ധി​ച്ചും 10 ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​വാ​ന്‍ ആ​റ​ളം വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ്, ക​ണ്ണൂ​ര്‍ ഐ​റ്റി​ഡി​പി പ്രോ​ജ​ക്‌ട് ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55238/aralam)