---
title: "മുൻ മന്ത്രി എൻ.ഇ ബാലറാമിനെ  ജന്മനാടായ തൊടീക്കളത്ത് അനുസ്മരിച്ചു"
english_title: "Former Minister NE Balaram was commemorated in his hometown Thoteikalam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55264/former-minister-ne-balaram-was-commemorated-in-his-hometown-thoteikalam"
published_at: "2022-07-16T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d245b80f388_Picsart_22-07-16_10-29-20-217.jpg"
keywords: []
---

# മുൻ മന്ത്രി എൻ.ഇ ബാലറാമിനെ  ജന്മനാടായ തൊടീക്കളത്ത് അനുസ്മരിച്ചു

> **Lead Summary:** എൻ.ഇ.ബാലറാമിനെ അനുസ്മരിച്ചു. പ്രമുഖ സി.പി.ഐ. നേതാവും മുൻ മന്ത്രിയുമായിരുന്ന എൻ.ഇ ബാലറാമിനെ അനുസ്മരിച്ചു ജന്മനാടായ തൊടീക്കളത്ത് സ്മൃതി മണ്ഡപത്തിൽ പുഷ്പാർചനയും അനുസ്മരണ യോഗവും നടന്നു.

## Article Content

എൻ.ഇ.ബാലറാമിനെ അനുസ്മരിച്ചു. പ്രമുഖ സി.പി.ഐ. നേതാവും മുൻ മന്ത്രിയുമായിരുന്ന എൻ.ഇ ബാലറാമിനെ അനുസ്മരിച്ചു ജന്മനാടായ തൊടീക്കളത്ത് സ്മൃതി മണ്ഡപത്തിൽ പുഷ്പാർചനയും അനുസ്മരണ യോഗവും നടന്നു.

ചടങ്ങ് സി.പി.ഐ. ജില്ല എക്സിക്യൂട്ടീവ് അംഗം വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ.പ്രദീപൻ അധ്യക്ഷനായി പി.സുധാകരൻ പതാക ഉയർത്തി ചിറ്റാരിപ്പറമ്പ ലോക്കൽ സെക്രട്ടറി പി.ജിദേഷ്, കെ.ബിനു എന്നിവർ സംസാരിച്ചു. എം.എ. ബിജു സ്വാഗതവും മാനസ് സുഗുണൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55264/former-minister-ne-balaram-was-commemorated-in-his-hometown-thoteikalam)