---
title: "ചൊക്ലിയിൽ സമന്വയ ഏകദിന വർക്ക് ഷോപ്പ് സംഘടിപ്പിച്ചു "
english_title: "Organized one-day workshop on Synergy at Chokli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55320/organized-one-day-workshop-on-synergy-at-chokli"
published_at: "2022-07-16T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d27d2fad8a2_Picsart_22-07-16_14-25-39-042.jpg"
keywords: []
---

# ചൊക്ലിയിൽ സമന്വയ ഏകദിന വർക്ക് ഷോപ്പ് സംഘടിപ്പിച്ചു 

> **Lead Summary:** ചൊക്ലി: കേരളാ പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേർസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ചൊക്ലി ഉപജില്ലയിലെ പ്രധാനാധ്യാപകർക്കായി ഏകദിന സമന്വയ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. കെ.പി.പി.എച്ച്.എ.കണ്ണൂർ ജില്ലാ സെക്രട്ടറി വി.പി.രാജീവൻ ക്ലാസ്സിന് നേതൃത്വം നൽകി.

## Article Content

ചൊക്ലി: കേരളാ പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേർസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ചൊക്ലി ഉപജില്ലയിലെ പ്രധാനാധ്യാപകർക്കായി ഏകദിന സമന്വയ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. കെ.പി.പി.എച്ച്.എ.കണ്ണൂർ ജില്ലാ സെക്രട്ടറി വി.പി.രാജീവൻ ക്ലാസ്സിന് നേതൃത്വം നൽകി.

കെ.പി.പി.എച്ച്.എ.ചൊക്ലി ഉപജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുൾ സലീം, സെക്രട്ടറി പി.ബിജോയ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രധാനാധ്യാപകരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചയും പരിഹാരങ്ങളും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55320/organized-one-day-workshop-on-synergy-at-chokli)