---
title: "കണിച്ചാർ സെന്റ് ജോർജ് പള്ളി എ കെ സി സിയുടെ നേതൃത്വത്തിൽ മുഖംമൂടി പ്രതിഷേധ റാലി സംഘടിപ്പിച്ചു  "
english_title: "Mask protest rally led by AKCC"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55465/mask-protest-rally-led-by-akcc"
published_at: "2022-07-17T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d38ebfe64bd_Picsart_22-07-17_09-39-36-984.jpg"
keywords: []
---

# കണിച്ചാർ സെന്റ് ജോർജ് പള്ളി എ കെ സി സിയുടെ നേതൃത്വത്തിൽ മുഖംമൂടി പ്രതിഷേധ റാലി സംഘടിപ്പിച്ചു  

> **Lead Summary:** കണിച്ചാർ: നവോത്ഥാന നായകനായ വി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ അവഗണിക്കുന്ന സർക്കാർ നടപടിക്കെതിരെ കണിച്ചാർ സെൻറ് ജോർജ് പള്ളി എ കെ സി സിയുടെ നേതൃത്വത്തിൽ കണിച്ചാർ ടൗണിലേക്ക് മുഖംമൂടി പ്രതിഷേധ റാലി സംഘടിപ്പിച്ചു.

## Article Content

കണിച്ചാർ: നവോത്ഥാന നായകനായ വി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ അവഗണിക്കുന്ന സർക്കാർ നടപടിക്കെതിരെ കണിച്ചാർ സെൻറ് ജോർജ് പള്ളി എ കെ സി സിയുടെ നേതൃത്വത്തിൽ കണിച്ചാർ ടൗണിലേക്ക് മുഖംമൂടി പ്രതിഷേധ റാലി സംഘടിപ്പിച്ചു.

ഇടവക വികാരി ഫാ. മാത്യു പാലമറ്റം റാലി ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് വികാരി ഫാ. അജേഷ്, എ കെ സി സി യൂണിറ്റ് പ്രസിഡണ്ട് ജോർജ് പുലിക്കുന്നേൽ, സെക്രട്ടറി ടോമി മറ്റത്തിൽ, സണ്ണി വടക്കേക്കുറ്റ്, ജോണി പാമ്പാടി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55465/mask-protest-rally-led-by-akcc)