---
title: "നാളെ കണ്ണൂർ ,കാസർകോട് ജില്ലകളിൽ വൈദ്യുതി മുടങ്ങും"
english_title: "kseb kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5550/kseb-kannur"
published_at: "2021-10-16T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616ac12a062db_KSEB-workers-3004g.jpg"
keywords: []
---

# നാളെ കണ്ണൂർ ,കാസർകോട് ജില്ലകളിൽ വൈദ്യുതി മുടങ്ങും

> **Lead Summary:**  നാളെ കണ്ണൂർ ,കാസർകോട് ജില്ലകളിൽ വൈദ്യുതി മുടങ്ങും 220 കെ വി അരീക്കോട്- കാഞ്ഞിരോട്, അരീക്കോട്- ഓര്‍ക്കാട്ടേരി ലൈനില്‍ അടിയന്തര പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 17 ഞായര്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് കണ്ണൂര്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ അറിയിച്ചു

## Article Content

 നാളെ കണ്ണൂർ ,കാസർകോട് ജില്ലകളിൽ വൈദ്യുതി മുടങ്ങും 220 കെ വി അരീക്കോട്- കാഞ്ഞിരോട്, അരീക്കോട്- ഓര്‍ക്കാട്ടേരി ലൈനില്‍ അടിയന്തര പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 17 ഞായര്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് കണ്ണൂര്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5550/kseb-kannur)