---
title: "ഐസിഎസ്ഇ 10–ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു"
english_title: "ICSE Class 10th Result published"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55531/icse-class-10th-result-published"
published_at: "2022-07-17T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d3f8f8efb39_images_(12).jpeg"
keywords: []
---

# ഐസിഎസ്ഇ 10–ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

> **Lead Summary:** **ന്യൂഡൽഹി** : ഐസിഎസ്ഇ 10–ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 2 സെമസ്റ്ററുകളായാണ് പരീക്ഷ നടന്നത്. രണ്ടിനും തുല്യ വെയ്റ്റേജ് നൽകിയാണ് അന്തിമ സ്കോർ.

## Article Content

**ന്യൂഡൽഹി** : ഐസിഎസ്ഇ 10–ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 2 സെമസ്റ്ററുകളായാണ് പരീക്ഷ നടന്നത്. രണ്ടിനും തുല്യ വെയ്റ്റേജ് നൽകിയാണ് അന്തിമ സ്കോർ.

ഫലമറിയാൻ വെബ്സൈറ്റ്: www.cisce.org. എസ്എംഎസ് ആയി ലഭിക്കാൻ 09248082883 നമ്പറിലേക്ക് ICSE (സ്പേസ്) വിദ്യാർഥിയുടെ 7 അക്ക യുണീക് ഐഡി നമ്പർ ടൈപ്പ് ചെയ്ത് അയയ്ക്കുക. ഫലം പുനഃപരിശോധിക്കാനുള്ള അപേക്ഷ വെബ്സൈറ്റ് വഴി നൽകാം. ഒരു വിഷയത്തിന് 1,000 രൂപ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55531/icse-class-10th-result-published)