---
title: "എസ്എസ്എൽസി പ്ലസ് ടു വിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു"
english_title: " students who achieved high marks in SSLC Plus Two"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55577/students-who-achieved-high-marks-in-sslc-plus-two"
published_at: "2022-07-17T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d4305c63ef3_Picsart_22-07-17_21-10-35-261.jpg"
keywords: []
---

# എസ്എസ്എൽസി പ്ലസ് ടു വിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു

> **Lead Summary:** **മണത്തണ : **ആയോത്തുംചാൽ പുരുഷ സ്വയം സഹായ സംഘം വാർഷികത്തോടനുബന്ധിച്ച് സംഘം പ്രവർത്തന പരിധിയിലെ എസ്എസ്എൽസി പ്ലസ് ടു വിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.

## Article Content

**മണത്തണ : **ആയോത്തുംചാൽ പുരുഷ സ്വയം സഹായ സംഘം വാർഷികത്തോടനുബന്ധിച്ച് സംഘം പ്രവർത്തന പരിധിയിലെ എസ്എസ്എൽസി പ്ലസ് ടു വിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.

സംഘം സെക്രട്ടറി സി വി രാമചന്ദ്രൻ സ്വാഗതം പറഞ്ഞു, സംഘം പ്രസിഡണ്ട് സുരേഷ് ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മൊമെന്റോ നൽകി ആദരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55577/students-who-achieved-high-marks-in-sslc-plus-two)