---
title: "കണ്ണൂർ ജില്ലയില്‍ 420 പേര്‍ക്ക് കൂടി കൊവിഡ്; 411 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ"
english_title: "Covid 19 update kannur oct 16"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5562/covid-19-update-kannur-oct-16"
published_at: "2021-10-16T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616ace5de1c2c_images - 2021-10-16T183704.327.jpeg"
keywords: []
---

# കണ്ണൂർ ജില്ലയില്‍ 420 പേര്‍ക്ക് കൂടി കൊവിഡ്; 411 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

> **Lead Summary:** **കണ്ണൂർ : **ജില്ലയില്‍ ശനിയാഴ്ച 420 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 411 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്നു പേർക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 8.49%

## Article Content

**കണ്ണൂർ : **ജില്ലയില്‍ ശനിയാഴ്ച 420 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 411 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്നു പേർക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 8.49%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 35

ആന്തുര്‍ നഗരസഭ 7

ഇരിട്ടി നഗരസഭ 7

കൂത്തുപറമ്പ് നഗരസഭ 8

മട്ടന്നൂര്‍ നഗരസഭ 12

പാനൂര്‍ നഗരസഭ 3

പയ്യന്നൂര്‍ നഗരസഭ 16

ശ്രീകണ്ഠാപുരം നഗരസഭ 5

തലശ്ശേരി നഗരസഭ 10

ആലക്കോട് 7

അഞ്ചരക്കണ്ടി 18

ആറളം 16

അയ്യന്‍കുന്ന് 1

അഴീക്കോട് 5

ചപ്പാരപ്പടവ് 1

ചെമ്പിലോട് 11

ചെങ്ങളായി 2

ചെറുകുന്ന് 3

ചെറുപുഴ 3

ചെറുതാഴം 9

ചിറക്കല്‍ 5

ചിറ്റാരിപ്പറമ്പ് 4

ചൊക്ലി 4

ധര്‍മ്മടം 1

എരമം കുറ്റൂര്‍ 9

എരഞ്ഞോളി 1

ഏഴോം 1

കടമ്പൂര്‍ 3

കടന്നപ്പള്ളി പാണപ്പുഴ 5

കതിരൂര്‍ 6

കല്യാശ്ശേരി 5

കണിച്ചാര്‍ 5

കാങ്കോല്‍ ആലപ്പടമ്പ 4

കണ്ണപുരം 2

കരിവെള്ളൂര്‍ പെരളം 10

കീഴല്ലൂര്‍ 4

കേളകം 4

കൊളച്ചേരി 3

കോളയാട് 5

കൂടാളി 5

കോട്ടയം മലബാര്‍ 3

കുഞ്ഞിമംഗലം 5

കുന്നോത്തുപറമ്പ് 3

കുറുമാത്തൂര്‍ 3

കുറ്റിയാട്ടൂര്‍ 7

മാടായി 5

മലപ്പട്ടം 7

മാലൂര്‍ 1

മാട്ടൂല്‍ 1

മയ്യില്‍ 18

മൊകേരി 7

മുണ്ടേരി 3

മുഴക്കുന്ന് 4

മുഴപ്പിലങ്ങാട് 3

നടുവില്‍ 8

ന്യൂമാഹി 3

പടിയൂര്‍ 2

പന്ന്യന്നൂര്‍ 2

പാപ്പിനിശ്ശേരി 3

പരിയാരം 4

പാട്യം 4

പട്ടുവം 2

പായം 5

പയ്യാവൂര്‍ 4

പെരളശ്ശേരി 8

പേരാവൂര്‍ 5

പെരിങ്ങോം-വയക്കര 2

പിണറായി 2

രാമന്തളി 2

തില്ലങ്കേരി 4

തൃപ്പങ്ങോട്ടൂര്‍ 3

ഉളിക്കല്‍ 5

വേങ്ങാട് 8

ഇതര സംസ്ഥാനം: 

മലപ്പട്ടം 1

കാസര്‍ഗോഡ് 2

ആരോഗ്യ പ്രവര്‍ത്തകര്‍:

പയ്യന്നൂര്‍ നഗരസഭ 1

അഞ്ചരക്കണ്ടി 1

ആറളം 1

കതിരൂര്‍ 1

മുണ്ടേരി 1

പരിയാരം 1

രോഗമുക്തി 651 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 269595 ആയി. ഇവരില്‍ 651 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 262518 ആയി. 1890 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4119 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3723 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3723 പേര്‍ വീടുകളിലും ബാക്കി 396 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 19539 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19539 പേരാണ്. ഇതില്‍ 19148 പേര്‍ വീടുകളിലും 391 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 2088482 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2087870എണ്ണത്തിന്റെ ഫലം വന്നു. 612 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5562/covid-19-update-kannur-oct-16)