---
title: "കാനാമ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി"
english_title: "The missing youth was found in Kanampuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55712/the-missing-youth-was-found-in-kanampuzha"
published_at: "2022-07-18T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d53512bb00b_Picsart_22-07-18_15-54-44-215.jpg"
keywords: []
---

# കാനാമ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** കണ്ണൂര്‍: കാനാമ്പുഴയില്‍ കാണാതായ യുവാവിനെ കണ്ടെത്തി. കണ്ണൂര്‍ സിറ്റി സ്വദേശിയായ ഫായിസാണ് ഇന്നലെ വൈകിട്ട് ഒഴുക്കില്‍പ്പെട്ടത് . മല്‍സ്യബന്ധനത്തിനിടെ താഴെചൊവ്വ പുളുക്കൂല്‍ പാലത്തിന് സമീപമായിരുന്നു സംഭവം . കണ്ണൂര്‍ അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയത്.

## Article Content

കണ്ണൂര്‍: കാനാമ്പുഴയില്‍ കാണാതായ യുവാവിനെ കണ്ടെത്തി. കണ്ണൂര്‍ സിറ്റി സ്വദേശിയായ ഫായിസാണ് ഇന്നലെ വൈകിട്ട് ഒഴുക്കില്‍പ്പെട്ടത് . മല്‍സ്യബന്ധനത്തിനിടെ താഴെചൊവ്വ പുളുക്കൂല്‍ പാലത്തിന് സമീപമായിരുന്നു സംഭവം . കണ്ണൂര്‍ അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55712/the-missing-youth-was-found-in-kanampuzha)