---
title: "പിടി ഉഷ ഇന്ന് രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യും"
english_title: "PT Usha will take oath as Rajya Sabha MP today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55868/pt-usha-will-take-oath-as-rajya-sabha-mp-today"
published_at: "2022-07-19T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d64b19dde61_Screenshot_2022-07-19-11-37-19-93_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# പിടി ഉഷ ഇന്ന് രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യും

> **Lead Summary:** തിരുവനന്തപുരം: കായിക താരം പിടി ഉഷ രാജ്യസഭാ എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രൺദീപ് സിംഗ് സുർജേവാല, പി ചിദംബരം, കപിൽ സിബൽ, ആർ ഗേൾ രാജൻ, എസ് കല്യാൺ സുന്ദരം, ജാവേദ് അലി ഖാൻ, വി വിജേന്ദ്ര പ്രസാദ് തുടങ്ങിയവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

## Article Content

തിരുവനന്തപുരം: കായിക താരം പിടി ഉഷ രാജ്യസഭാ എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രൺദീപ് സിംഗ് സുർജേവാല, പി ചിദംബരം, കപിൽ സിബൽ, ആർ ഗേൾ രാജൻ, എസ് കല്യാൺ സുന്ദരം, ജാവേദ് അലി ഖാൻ, വി വിജേന്ദ്ര പ്രസാദ് തുടങ്ങിയവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഹർഭജൻ സിംഗ്, രാജീവ് ശുക്ല, മിസ ഭാരതി തുടങ്ങിയവർ കഴിഞ്ഞ ദിവസം തന്നെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. പിടി ഉഷ, ഇളയരാജ എന്നിവർക്ക് കഴിഞ്ഞ ദിവസം രാജ്യസഭയിൽ ഹാജരാകാൻ സാധിച്ചിരുന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55868/pt-usha-will-take-oath-as-rajya-sabha-mp-today)