---
title: "സമഗ്ര ശുചിത്വ മാലിന്യ സംസ്കരണ പദ്ധതി രേഖ പ്രകാശനം ചെയ്ത് കാണിച്ചാർ പഞ്ചായത്ത്"
english_title: "Kanichar grama panchayat "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/55960/kanichar-grama-panchayat"
published_at: "2022-07-19T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d699ebc367d_Picsart_22-07-19_17-17-02-726.jpg"
keywords: []
---

# സമഗ്ര ശുചിത്വ മാലിന്യ സംസ്കരണ പദ്ധതി രേഖ പ്രകാശനം ചെയ്ത് കാണിച്ചാർ പഞ്ചായത്ത്

> **Lead Summary:** **കണിച്ചാർ : **ഗ്രാമപഞ്ചായത്ത് സമഗ്ര ശുചിത്വ മാലിന്യ സംസ്കരണ പദ്ധതി രേഖ പ്രകാശനം ചെയ്തു . കണിച്ചാർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പദ്ധതി രേഖയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ . ബിനോയ് കുര്യൻ നിർവഹിച്ചു .

## Article Content

**കണിച്ചാർ : **ഗ്രാമപഞ്ചായത്ത് സമഗ്ര ശുചിത്വ മാലിന്യ സംസ്കരണ പദ്ധതി രേഖ പ്രകാശനം ചെയ്തു . കണിച്ചാർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പദ്ധതി രേഖയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ . ബിനോയ് കുര്യൻ നിർവഹിച്ചു .

കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ് , സ്ഥിരം സമിതി അധ്യക്ഷന്മാരായ തോമസ് വടശ്ശേരി , ലിസമ്മ ജോസഫ് , ജോജൻ ഇടത്താഴെ , പഞ്ചായത്ത് സെക്രട്ടറി എൻ പ്രദീപൻ , പഞ്ചായത്തംഗങ്ങളായ സുരേഖ സജി . വി.കെ ശീകുമാർ , ജിമ്മിഅബ്രാഹം , ഷോജറ്റ് ചന്ദ്രൻകുന്നേൽ , ജിഷ സജി , സുരുവി റിജോ , സുനി ജെസ്റ്റിൻ , വിജി അബ്രാഹം , നവകേരളം കർമ്മപദ്ധതി റിസോഴ്സ് പേഴ്സൺ നിഷാദ് , ഗ്രാമപഞ്ചായത്ത് ഹെഡ്ക്ലാർക്ക് പ്രേമരാജൻ കാണിയേരി എന്നിവർ സംസാരിച്ചു . അഞ്ചു സെബാസ്റ്റ്യൻ , അഞ്ചല സജീവ് , ആൻ മേരി ജോർജ് , അമൽ തോമസ് , ശ്യാം കുമാർ ബിൻസി എന്നിവരുടെ നേതൃത്വത്തിലാണ് സമഗ്ര ശുചിത്വ മാലിന്യ സംസ്കരണ പദ്ധതിയുടെ ഡി പി ആർ തയ്യാറാക്കിയത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/55960/kanichar-grama-panchayat)