---
title: "ശബരീനാഥൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പേരാവൂർ നിയോജക മണ്ഡലത്തിൽ പ്രതിഷേധ പ്രകടനം നടത്തി "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56041/peravoor"
published_at: "2022-07-20T06:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d752c013fd1_PicsArt_07-20-06.25.08.jpg"
keywords: []
---

# ശബരീനാഥൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പേരാവൂർ നിയോജക മണ്ഡലത്തിൽ പ്രതിഷേധ പ്രകടനം നടത്തി 

> **Lead Summary:** **ഇരിട്ടി: **യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ് ശബരീനാഥൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പേരാവൂർ നിയോജക മണ്ഡല കമ്മിറ്റിയുടെ നേത്രത്വത്തിൽ പേരാവൂരിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി പ്രസിഡണ്ട് സോനു വല്ലത്തുകാരൻ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി: **യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ് ശബരീനാഥൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പേരാവൂർ നിയോജക മണ്ഡല കമ്മിറ്റിയുടെ നേത്രത്വത്തിൽ പേരാവൂരിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി പ്രസിഡണ്ട് സോനു വല്ലത്തുകാരൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സുരേഷ് ചാലറത്ത് ഉൽഘാടനംചെയ്തു യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ഷാനിദ് പുന്നാട്. ജിജോ അറക്കൽ ജില്ല കമ്മിറ്റിയംഗം വി.എം രൺജുഷ മണ്ഡലം പ്രസിഡണ്ടുമാരായ നിധിൻ നടുവനാട്, അജ്നാസ്പടിക്കലക്കണ്ടി, സജിതമോഹനൻ, കെ.സജിർ ,ജോഫിൻ, എന്നിവർ നേത്രത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56041/peravoor)