---
title: "ശ്രീലങ്കൻ മയക്കുമരുന്ന് മാഫിയക്കെതിരെ തമിഴ്‌നാട്ടിൽ ദേശീയ അന്വേഷണ ഏജൻസിയുടെ വ്യാപക റെയിഡ്"
english_title: "NIA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56059/nia"
published_at: "2022-07-20T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d775019de48_images_(2).jpeg"
keywords: []
---

# ശ്രീലങ്കൻ മയക്കുമരുന്ന് മാഫിയക്കെതിരെ തമിഴ്‌നാട്ടിൽ ദേശീയ അന്വേഷണ ഏജൻസിയുടെ വ്യാപക റെയിഡ്

> **Lead Summary:** ശ്രീലങ്കൻ മയക്കുമരുന്ന് മാഫിയക്കെതിരെ തമിഴ് നാട്ടിൽ ദേശീയ അന്വേഷണ ഏജൻസിയുടെ വ്യാപക റെയിഡ്. തിരുച്ചിറപ്പള്ളി ചെന്നൈ എന്നിവിടങ്ങളിൽ 25 ഓളം കേന്ദ്രങ്ങളിൽ റെയ്ഡ് നടക്കുന്നു.

## Article Content

ശ്രീലങ്കൻ മയക്കുമരുന്ന് മാഫിയക്കെതിരെ തമിഴ് നാട്ടിൽ ദേശീയ അന്വേഷണ ഏജൻസിയുടെ വ്യാപക റെയിഡ്. തിരുച്ചിറപ്പള്ളി ചെന്നൈ എന്നിവിടങ്ങളിൽ 25 ഓളം കേന്ദ്രങ്ങളിൽ റെയ്ഡ് നടക്കുന്നു.

തിരുച്ചിറ പള്ളിയിലുള്ള ശ്രീലങ്കൻ അഭയാർത്ഥി സ്പെഷ്യൽ കേമ്പിലും കേന്ദ്ര അർധസൈനിക വിഭാഗത്തിന്റെ സുരക്ഷയിൽ റെയ്ഡ് തുടരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56059/nia)