---
title: "കനത്ത മഴ: മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി"
english_title: "Control room numbers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5611/control-room-numbers"
published_at: "2021-10-17T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616b87b995d49_images - 2021-10-17T074534.104.jpeg"
keywords: []
---

# കനത്ത മഴ: മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി

> **Lead Summary:** **കണ്ണൂർ **: ജില്ലയില്‍ മഴ ശക്തി പ്രാപിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. ജില്ലാ തലത്തില്‍ കലക്ടറേറ്റിലും താലൂക്ക് തലത്തില്‍ എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തരഘട്ടം വന്നാല്‍ നേരിടാന്‍ കഴിയും വിധം തയ്യാറായി നില്‍ക്കാന്‍ പ്രതിരോധ സുരക്ഷാ സേനയോട് ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.**

## Article Content

**കണ്ണൂർ **: ജില്ലയില്‍ മഴ ശക്തി പ്രാപിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. ജില്ലാ തലത്തില്‍ കലക്ടറേറ്റിലും താലൂക്ക് തലത്തില്‍ എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തരഘട്ടം വന്നാല്‍ നേരിടാന്‍ കഴിയും വിധം തയ്യാറായി നില്‍ക്കാന്‍ പ്രതിരോധ സുരക്ഷാ സേനയോട് ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.**

കണ്‍ട്രോള്‍ റൂം നമ്പര്‍ ക്രമത്തില്‍.**

കലക്ടറേറ്റ് -0497 2700645, കണ്ണൂര്‍-0497 2704969, തലശ്ശേരി -0490 2343813, തളിപ്പറമ്പ്-0460 2203142, ഇരിട്ടി - 0490 2494910, പയ്യന്നൂര്‍ - 04985 204460

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5611/control-room-numbers)