---
title: "ഉളിക്കൽ സ്വദേശി അമേരിക്കയിലെ ഫ്ലോറിഡയില്‍ നിര്യാതനായി"
english_title: "A native of Ulikal passed away in Florida, USA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56168/a-native-of-ulikal-passed-away-in-florida-usa"
published_at: "2022-07-20T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7d0e584dd2_Picsart_22-07-20_15-24-00-371.jpg"
keywords: []
---

# ഉളിക്കൽ സ്വദേശി അമേരിക്കയിലെ ഫ്ലോറിഡയില്‍ നിര്യാതനായി

> **Lead Summary:** ഉളിക്കല്‍ഃ മണ്ഡവപറമ്പിലെ കിഴക്കേതയ്യില്‍ ഐവാന്‍ കെ ജോസഫ് (ഇന്ത്യന്‍ നേവി റിട്ടയേഡ് ക്യാപ്റ്റന്‍)അമേരിക്കയിലെ ഫ്ലോറിഡയില്‍ നിര്യാതനായി. സംസ്ക്കാരം ശിനിയാഴ്ച്ച ഫോറിഡയില്‍.ഉളിക്കല്‍ വയത്തൂര്‍ എ.യു.പി സ്കൂള്‍ മുന്‍ അധ്യാപകരും പരേതരുമായ കെ.ജെ ജോസഫ്. അന്നമ്മ ദമ്പദികളുടെ മകനാണ്.

## Article Content

ഉളിക്കല്‍ഃ മണ്ഡവപറമ്പിലെ കിഴക്കേതയ്യില്‍ ഐവാന്‍ കെ ജോസഫ് (ഇന്ത്യന്‍ നേവി റിട്ടയേഡ് ക്യാപ്റ്റന്‍)അമേരിക്കയിലെ ഫ്ലോറിഡയില്‍ നിര്യാതനായി. സംസ്ക്കാരം ശിനിയാഴ്ച്ച ഫോറിഡയില്‍.ഉളിക്കല്‍ വയത്തൂര്‍ എ.യു.പി സ്കൂള്‍ മുന്‍ അധ്യാപകരും പരേതരുമായ കെ.ജെ ജോസഫ്. അന്നമ്മ ദമ്പദികളുടെ മകനാണ്.

ഭാര്യ മോളി മാത്യു(ഇലഞ്ഞി കുളത്തുങ്കല്‍ കുടുംബാഗം) മക്കള്‍ അനുഷ്ക്ക,അലന്‍(ഇരുവരും ഫ്ലോറിഡ) സഹോദരങ്ങള്‍:റിട്ടയെർഡ് അദ്ധ്യാപകരായ ജോവാന്‍ ജോസഫ് റിപ്പ്‌വാന്‍ ജേക്കബ്(മാനന്തവാടി) ട്രൂമാന്‍ മാത്യൂസ് ന്യൂമാന്‍ തോംസണ്‍ (മലപ്പുറം) അഡ്വഃ വില്‍ബര്‍ ബാസ്റ്റ്യന്‍(ഉളിക്കല്‍).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56168/a-native-of-ulikal-passed-away-in-florida-usa)