---
title: "മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ   ജൂലൈ 23, 24 തീയ്യതികളിൽ ജില്ലയിൽ"
english_title: "Minister MV Govindan Master on July 23 and 24 in the district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56191/minister-mv-govindan-master-on-july-23-and-24-in-the-district"
published_at: "2022-07-20T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7e996d7c0b_images_(36).jpeg"
keywords: []
---

# മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ   ജൂലൈ 23, 24 തീയ്യതികളിൽ ജില്ലയിൽ

> **Lead Summary:** **കണ്ണൂർ** : തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ജൂലൈ 23, 24 തീയ്യതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.

## Article Content

**കണ്ണൂർ** : തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ജൂലൈ 23, 24 തീയ്യതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.

23ന് രാവിലെ 10ന് തോട്ടട വെസ്റ്റ് എ എൽ പി സ്‌കൂൾ കെട്ടിടോദ്ഘാനം. 11.30ന് ജില്ലാ പഞ്ചായത്ത് 'വിജയോത്സവം2022', കണ്ണൂർ ദിനേശ് ഓഡിറ്റോറിയം. വൈകീട്ട് മൂന്നിന് എസ് എസ് എ, പി എൻ പണിക്കർ ഫൗണ്ടേഷൻ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവ സംയുക്തമായി നടത്തുന്ന വായനമാസാചരണം ജില്ലാതല സമാപന ഉദ്ഘാടനം-ജില്ലാ ആസൂത്രണ സമിതി ഹാൾ, കണ്ണൂർ. നാലിന് നവീകരിച്ച പെരിഞ്ചേരി കുളം ഉഉദ്ഘാടനം-മട്ടന്നൂർ

5.30ന് ന്യൂമാഹി. 24നു രാവിലെ 10ന് പയ്യന്നൂർ, 12ന് തളിപ്പറമ്പ് ഞാറ്റുവയൽ, വൈകിട്ട് മൂന്നിന് തളിപ്പറമ്പ് മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറിമാരുടെ യോഗം-ഗവ. എൻജിനിയറിങ് കോളേജ്, ധർമശാല. അഞ്ചിന് ബക്കളം, 6.30ന് സർവ്വമത സമ്മേളനം വേങ്ങോട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56191/minister-mv-govindan-master-on-july-23-and-24-in-the-district)