---
title: "മണത്തണ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ സദസ്സ് ആഗസ്റ്റ് 15 ന്"
english_title: "Ramayana audience at Manathana Kunden Maha Vishnu Temple on August 15"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56306/ramayana-audience-at-manathana-kunden-maha-vishnu-temple-on-august-15"
published_at: "2022-07-21T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d8ef4017b03_Picsart_22-07-21_11-45-39-171.jpg"
keywords: []
---

# മണത്തണ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ സദസ്സ് ആഗസ്റ്റ് 15 ന്

> **Lead Summary:** മണത്തണ : കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രം രാമായണ മാസാചരണത്തിന്റെ ഭാഗമായുള്ള രാമായണ സദസ്സ് ആഗസ്റ്റ് 15 ന് രാവിലെ 9 മണി മുതൽ നടക്കും. ഡോ. രാമചന്ദ്രൻ പേരാവൂർ ഉദ്ഘാടനം ചെയ്യും. കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായർ അധ്യക്ഷത വഹിക്കും.

## Article Content

മണത്തണ : കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രം രാമായണ മാസാചരണത്തിന്റെ ഭാഗമായുള്ള രാമായണ സദസ്സ് ആഗസ്റ്റ് 15 ന് രാവിലെ 9 മണി മുതൽ നടക്കും. ഡോ. രാമചന്ദ്രൻ പേരാവൂർ ഉദ്ഘാടനം ചെയ്യും. കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായർ അധ്യക്ഷത വഹിക്കും.

ദേവസ്വം ട്രസ്റ്റിമാരായ ആക്കൽ ദാമോദരൻ നായർ,തിട്ടയിൽ നാരായണൻ നായർ എന്നിവരും വിനയകുമാർ മണത്തണ ഉൾപ്പെടെയുള്ളവരും പങ്കെടുക്കും.പി എസ് മോഹനൻ കൊട്ടിയൂർ,മോഹനൻ മാനന്തേരി,അഡ്വ. എം കെ രഞ്ജിത്ത് എന്നിവർ പ്രഭാഷണം നടത്തും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56306/ramayana-audience-at-manathana-kunden-maha-vishnu-temple-on-august-15)