---
title: "നിർമലഗിരി കോളേജ് ഫിസിക്സ്‌ വിഭാഗത്തിന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു"
english_title: "Nirmalagiri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56312/nirmalagiri"
published_at: "2022-07-21T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d8f3145929c_PicsArt_07-21-12.01.51.jpg"
keywords: []
---

# നിർമലഗിരി കോളേജ് ഫിസിക്സ്‌ വിഭാഗത്തിന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** നിർമലഗിരി കോളേജ് ഫിസിക്സ്‌ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന 'റാൻഡം വാക്' പ്രഭാഷണ പരമ്പരയുടെ ഭാഗമായി 'സൂര്യപ്രകാശത്തെ അടുത്തറിയാം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

## Article Content

നിർമലഗിരി കോളേജ് ഫിസിക്സ്‌ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന 'റാൻഡം വാക്' പ്രഭാഷണ പരമ്പരയുടെ ഭാഗമായി 'സൂര്യപ്രകാശത്തെ അടുത്തറിയാം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

ജ്യോതിശാസ്ത്രജ്ഞയായ ഡോ. അഞ്ജലി ജെ കൈതക്കൽ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ജോജി കുര്യൻ അധ്യക്ഷപ്രസംഗവും കുമാരി അഞ്ജലി ജോൺ നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56312/nirmalagiri)