---
title: "അടയ്ക്കാത്തോട് ഗവൺമെന്റ് യുപി സ്കൂളിൽ ചാന്ദ്രദിനആചരണം നടത്തി"
english_title: "Chandradi Acharan was conducted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56362/chandradi-acharan-was-conducted"
published_at: "2022-07-21T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d91b4b4dad9_Picsart_22-07-21_14-53-47-717.jpg"
keywords: []
---

# അടയ്ക്കാത്തോട് ഗവൺമെന്റ് യുപി സ്കൂളിൽ ചാന്ദ്രദിനആചരണം നടത്തി

> **Lead Summary:** അടയ്ക്കാത്തോട്: ഗവൺമെന്റ് യുപി സ്കൂളിൽ ചാന്ദ്രദിനആചാരണം നടത്തി. അടയ്ക്കത്തോട് ഗവൺമെന്റ് യുപി സ്കൂളിൽ ചാന്ദ്രദിനത്തിന്റെ ഭാഗമായിട്ട് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, ചാന്ദ്ര ദിന പദയാത്രയും, ചാന്ദ്രദിന ക്വിസ് മത്സരവും, റോക്കറ്റ് നിർമ്മാണം സി. ഡി. പ്രദർശനം എന്നിവ നടത്തി.

## Article Content

അടയ്ക്കാത്തോട്: ഗവൺമെന്റ് യുപി സ്കൂളിൽ ചാന്ദ്രദിനആചാരണം നടത്തി. അടയ്ക്കത്തോട് ഗവൺമെന്റ് യുപി സ്കൂളിൽ ചാന്ദ്രദിനത്തിന്റെ ഭാഗമായിട്ട് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, ചാന്ദ്ര ദിന പദയാത്രയും, ചാന്ദ്രദിന ക്വിസ് മത്സരവും, റോക്കറ്റ് നിർമ്മാണം സി. ഡി. പ്രദർശനം എന്നിവ നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56362/chandradi-acharan-was-conducted)