---
title: "മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു"
english_title: "GHSS MANATHANA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56374/ghss-manathana"
published_at: "2022-07-21T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d928572570b_Picsart_22-07-21_15-49-51-597.jpg"
keywords: []
---

# മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **മണത്തണ : **ചാന്ദ്രദിനത്തോടനുബന്ധിച്ച് മണത്തണ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ക്വിസ് മത്സരവും സെമിനാറും സംഘടിപ്പിച്ചു. സ്കൂളിലെ ഫിസിക്സ് അദ്ധ്യാപകൻ ജോബിഷ് ജോൺ സെമിനാർ അവതരിപ്പിച്ചു.

## Article Content

**മണത്തണ : **ചാന്ദ്രദിനത്തോടനുബന്ധിച്ച് മണത്തണ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ക്വിസ് മത്സരവും സെമിനാറും സംഘടിപ്പിച്ചു. സ്കൂളിലെ ഫിസിക്സ് അദ്ധ്യാപകൻ ജോബിഷ് ജോൺ സെമിനാർ അവതരിപ്പിച്ചു.

ഇന്നലെ (20/07/2022) നടത്തിയ ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഷഹർബാൻ,ആദിത്യൻ പി.ബി,ദിയ ബിജു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രിൻസിപ്പാൾ പ്രസീത. ടി സമ്മാന ദാനം നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56374/ghss-manathana)