---
title: "മെരുവമ്പായി പഴയ പാലത്തിൽ നിന്ന് മധ്യവയസ്കൻ പുഴയിലേക്ക് ചാടി "
english_title: "Kuthuparamba Meruvampai Old Bridge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56378/kuthuparamba-meruvampai-old-bridge"
published_at: "2022-07-21T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d92ced8370e_Picsart_22-07-21_16-09-04-449.jpg"
keywords: []
---

# മെരുവമ്പായി പഴയ പാലത്തിൽ നിന്ന് മധ്യവയസ്കൻ പുഴയിലേക്ക് ചാടി 

> **Lead Summary:** കൂത്തുപറമ്പ: മെരുവമ്പായി പഴയ പാലത്തിൽ നിന്ന് മധ്യവസ്കൻ പുഴയിലേക്ക് ചാടി. രാവിലെ 11 30 ഓട്കൂ ടിയാണ് മെരുവമ്പായി പഴയ പാലത്തിൽ നിന്ന് മധ്യവയസ്കനായ ഒരാൾ പുഴയിലേക്ക് ചാടിയതായി ഇതുവഴി പോയ ബസ് യാത്രക്കാരും കാൽനടയാത്രക്കാരനുമാണ് ഫയർഫോഴ്സിനും പോലീസിലും വിവരം അറിയിച്ചത്.

## Article Content

കൂത്തുപറമ്പ: മെരുവമ്പായി പഴയ പാലത്തിൽ നിന്ന് മധ്യവസ്കൻ പുഴയിലേക്ക് ചാടി. രാവിലെ 11 30 ഓട്കൂ ടിയാണ് മെരുവമ്പായി പഴയ പാലത്തിൽ നിന്ന് മധ്യവയസ്കനായ ഒരാൾ പുഴയിലേക്ക് ചാടിയതായി ഇതുവഴി പോയ ബസ് യാത്രക്കാരും കാൽനടയാത്രക്കാരനുമാണ് ഫയർഫോഴ്സിനും പോലീസിലും വിവരം അറിയിച്ചത്.

കൂത്തുപറമ്പ് സ്റ്റേഷൻ ഓഫീസർ കെ വി ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സ്കൂബ ടീമും, സിവിൽ ഡിഫൻസും നാട്ടുകാരും തിരച്ചിലാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56378/kuthuparamba-meruvampai-old-bridge)