രാജ്യത്ത് 24 മണിക്കൂറിനിടെ 14,146 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

രാജ്യത്ത്  24 മണിക്കൂറിനിടെ 14,146 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
Oct 17, 2021 11:46 AM | By Niranjana

ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 14,146 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,40,67,719 ആയി ഉയര്‍ന്നു.


ചികിത്സയിലുള്ളവര്‍ രണ്ടുലക്ഷത്തില്‍ താഴെ


ഇന്നലെ 144 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ മരണസംഖ്യ 4,52,124 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം രണ്ടുലക്ഷത്തില്‍ താഴെ എത്തി. 1,95,846 പേരാണ് ചികിത്സയില്‍ കഴിയുന്നത്.


24 മണിക്കൂറിനിടെ 19,788 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തരുടെ ആകെ എണ്ണം 3,34,19,749 ആയി ഉയര്‍ന്നു. നിലവില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ 97 കോടി കടന്നു. ഇന്നലെ മാത്രം 41,20,772 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

Covid 19 update india oct 17

Next TV

Related Stories
ഇന്ത്യയുടെ ഡി.എൻ.എയിലുള്ളത് കോൺഗ്രസ് വികാരമാണ്: പി.സി വിഷ്ണുനാഥ്‌.

Apr 20, 2024 05:41 PM

ഇന്ത്യയുടെ ഡി.എൻ.എയിലുള്ളത് കോൺഗ്രസ് വികാരമാണ്: പി.സി വിഷ്ണുനാഥ്‌.

ഇന്ത്യയുടെ ഡി.എൻ.എയിലുള്ളത് കോൺഗ്രസ് വികാരമാണ്: പി.സി...

Read More >>
#kannur l സുപ്രഭാതം പരസ്യം; സമസ്ത നിലപാടായി കാണേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Apr 20, 2024 05:40 PM

#kannur l സുപ്രഭാതം പരസ്യം; സമസ്ത നിലപാടായി കാണേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സുപ്രഭാതം പരസ്യം; സമസ്ത നിലപാടായി കാണേണ്ടെന്ന് പി കെ...

Read More >>
#mattannur l നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

Apr 20, 2024 05:29 PM

#mattannur l നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെതിരെ കാപ്പ...

Read More >>
തൃശൂര്‍ പൂരം തടയാന്‍ ശ്രമിച്ച പോലീസ് നടപടി ആരാധനാ സ്വാതന്ത്ര്യത്തിന്റെ ധ്വംസനം: കുമ്മനം

Apr 20, 2024 05:24 PM

തൃശൂര്‍ പൂരം തടയാന്‍ ശ്രമിച്ച പോലീസ് നടപടി ആരാധനാ സ്വാതന്ത്ര്യത്തിന്റെ ധ്വംസനം: കുമ്മനം

തൃശൂര്‍ പൂരം തടയാന്‍ ശ്രമിച്ച പോലീസ് നടപടി ആരാധനാ സ്വാതന്ത്ര്യത്തിന്റെ ധ്വംസനം:...

Read More >>
#kuthuparamba  l  ജീവിതമാണ് ലഹരി; ലഹരിക്കെതിരെയുള്ള  ബോധവൽക്കരണത്തിന്റെ ഭാഗമായി വീഡിയോ ആൽബം പ്രകാശനം ചെയ്തു

Apr 20, 2024 04:56 PM

#kuthuparamba l ജീവിതമാണ് ലഹരി; ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി വീഡിയോ ആൽബം പ്രകാശനം ചെയ്തു

ജീവിതമാണ് ലഹരി;ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി വീഡിയോ ആൽബം പ്രകാശനം ചെയ്തു....

Read More >>
#mazhoor l മഴൂർ നെല്ലിയോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി

Apr 20, 2024 04:46 PM

#mazhoor l മഴൂർ നെല്ലിയോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി

മഴൂർ നെല്ലിയോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്...

Read More >>
Top Stories