---
title: "രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി"
english_title: "The Prime Minister should raise the national flag in every house in the country"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56519/the-prime-minister-should-raise-the-national-flag-in-every-house-in-the-country"
published_at: "2022-07-22T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da392123726_1658468615144.jpg"
keywords: []
---

# രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി

> **Lead Summary:** രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പ്രമാണിച്ചാണ് ആഹ്വാനം. ആഗസ്റ്റ് 13 മുതൽ 15 വരെ പതാക പ്രദർശിപ്പിക്കണം. ദേശീയ പതാകയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

## Article Content

രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പ്രമാണിച്ചാണ് ആഹ്വാനം. ആഗസ്റ്റ് 13 മുതൽ 15 വരെ പതാക പ്രദർശിപ്പിക്കണം. ദേശീയ പതാകയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദ്രൗപദി മുർമു മികച്ച രാഷ്ട്രപതിയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗോത്ര വിഭാഗത്തിൽ നിന്നുള്ള വനിത ഉന്നത സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യ ചരിത്രമെഴുതി. ദരിദ്രർക്കും പാർശ്വവ്തകരിക്കപ്പെട്ടവർക്കും താഴെ തട്ടിലുള്ളവർക്കും പ്രതീക്ഷയുടെ കിരണമായി മുർമു മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56519/the-prime-minister-should-raise-the-national-flag-in-every-house-in-the-country)