---
title: "സിപിഐഎം മണത്തണ ലോക്കൽ സമ്മേളനം നടന്നു"
english_title: "Cpim manathana local samelanam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5656/cpim-manathana-local-samelanam"
published_at: "2021-10-17T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616bcbd2750a3_PicsArt_10-17-12.36.46.jpg"
keywords: []
---

# സിപിഐഎം മണത്തണ ലോക്കൽ സമ്മേളനം നടന്നു

> **Lead Summary:**  മണത്തണ: സിപിഐഎം മണത്തണ ലോക്കൽ സമ്മേളനം തുണ്ടി പി ഹരിദാസൻ നഗറിൽ നടന്നു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം പ്രകാശൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി പി വേണുഗോപാലൻ താൽക്കാലിക അധ്യക്ഷനായി മുതിർന്ന പാർട്ടി അംഗം സി എഫ് ജോസ് സമ്മേളന നഗരിയിൽ പതാകയുയർത്തി. കെ കെ രാജൻ രക്തസാക്ഷി പ്രമേയവും കെ സതീഷ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം വി ജി പത്മനാഭൻ,ഏരിയ കമ്മിറ്റി അംഗങ്ങളായ സി ടി അനീഷ്, കെ സുധാകരൻ, കെ കെ ശ്രീജിത്ത്, കെ ശശീന്ദ്രൻ മാസ്റ്റർ, സിപിഐഎം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.എ രജീഷ് തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

 മണത്തണ: സിപിഐഎം മണത്തണ ലോക്കൽ സമ്മേളനം തുണ്ടി പി ഹരിദാസൻ നഗറിൽ നടന്നു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം പ്രകാശൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി പി വേണുഗോപാലൻ താൽക്കാലിക അധ്യക്ഷനായി മുതിർന്ന പാർട്ടി അംഗം സി എഫ് ജോസ് സമ്മേളന നഗരിയിൽ പതാകയുയർത്തി. കെ കെ രാജൻ രക്തസാക്ഷി പ്രമേയവും കെ സതീഷ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം വി ജി പത്മനാഭൻ,ഏരിയ കമ്മിറ്റി അംഗങ്ങളായ സി ടി അനീഷ്, കെ സുധാകരൻ, കെ കെ ശ്രീജിത്ത്, കെ ശശീന്ദ്രൻ മാസ്റ്റർ, സിപിഐഎം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.എ രജീഷ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5656/cpim-manathana-local-samelanam)