---
title: "കുടുംബ സംഗമവും SSLC, +2 വിജയികളുടെ അനുമോദനവും നടന്നു "
english_title: "Cpim kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5660/cpim-kanichar"
published_at: "2021-10-17T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616bd1f5f0fc4_PicsArt_10-17-01.04.14.jpg"
keywords: []
---

# കുടുംബ സംഗമവും SSLC, +2 വിജയികളുടെ അനുമോദനവും നടന്നു 

> **Lead Summary:** കണിച്ചാർ: സിപിഐഎം കണിച്ചാർ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി കണിച്ചാർ ടൗൺ ബ്രാഞ്ച് കുടുംബ സംഗമവും എസ് എസ് എൽ സി, പ്ലസ് ടു വിജയികളുടെ അനുമോദനവും സംഘടിപ്പിച്ചു.

## Article Content

കണിച്ചാർ: സിപിഐഎം കണിച്ചാർ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി കണിച്ചാർ ടൗൺ ബ്രാഞ്ച് കുടുംബ സംഗമവും എസ് എസ് എൽ സി, പ്ലസ് ടു വിജയികളുടെ അനുമോദനവും സംഘടിപ്പിച്ചു.

സിപിഐഎം പേരാവൂർ ഏരിയാകമ്മിറ്റി അംഗം കെ കെ ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു.

സിപിഐഎം കണിച്ചാർ ലോക്കൽ കമ്മിറ്റി അംഗം വി വി ബാലകൃഷ്ണന്റെ അദ്ധ്യക്ഷത വഹിച്ചു കെ വി രോഹിത്ത്, അജിത് എന്നിവർ സംബന്ധിച്ചു.       

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5660/cpim-kanichar)