---
title: "കിണർ ഇടിഞ്ഞു താഴ്ന്നു"
english_title: "The well went down"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56602/the-well-went-down"
published_at: "2022-07-22T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da8a7d6cc0e_Picsart_22-07-22_17-00-55-897.jpg"
keywords: []
---

# കിണർ ഇടിഞ്ഞു താഴ്ന്നു

> **Lead Summary:** കരിക്കോട്ടക്കരി : കൂമൻതോട് വീട്ടു പറമ്പിലെ കിണർ ഇടിഞ്ഞു താഴ്ന്നു. കണ്ടത്തിൽ ജോസിന്റെ വീടിനു സമീപത്തെ കിണറാണ് താഴ്ന്നത്. വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു സംഭവം.

## Article Content

കരിക്കോട്ടക്കരി : കൂമൻതോട് വീട്ടു പറമ്പിലെ കിണർ ഇടിഞ്ഞു താഴ്ന്നു. കണ്ടത്തിൽ ജോസിന്റെ വീടിനു സമീപത്തെ കിണറാണ് താഴ്ന്നത്. വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56602/the-well-went-down)