---
title: "പാർക്കിങ് ഷെഡിന് തീപിടിച്ച് യാചകൻ മരിച്ചു"
english_title: "Kottarakara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56675/kottarakara"
published_at: "2022-07-23T05:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62db3e8a3cfa4_Screenshot_20220723-054719.png"
keywords: []
---

# പാർക്കിങ് ഷെഡിന് തീപിടിച്ച് യാചകൻ മരിച്ചു

> **Lead Summary:** **കൊല്ലം: **കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനു സമീപം പാർക്കിംഗ് ഗ്രൗണ്ടിൽ ഷെഡിന് തീപിടിച്ച് യാചകൻ മരിച്ചു. വാക്കനാട് സ്വദേശി സുകുമാരപിള്ള ആണ് മരിച്ചത്.

## Article Content

**കൊല്ലം: **കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനു സമീപം പാർക്കിംഗ് ഗ്രൗണ്ടിൽ ഷെഡിന് തീപിടിച്ച് യാചകൻ മരിച്ചു. വാക്കനാട് സ്വദേശി സുകുമാരപിള്ള ആണ് മരിച്ചത്.

ക്ഷേത്ര പരിസരത്ത് ഭിക്ഷാടനം നടത്തിയ ശേഷം സ്ഥിരമായി ഈ ഷെഡിലായിരുന്നു ഇദ്ദേഹം ഉറങ്ങിയിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56675/kottarakara)