---
title: "പാലുകാച്ചിമല ശ്രീ സത്യാനന്ദഗുരുപീഠത്തിൽ  ഗുരുപൂജ നടത്തി"
english_title: "Gurupooja was performed at Palukachimala Sri Satyananda Gurupeedam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5670/gurupooja-was-performed-at-palukachimala-sri-satyananda-gurupeedam"
published_at: "2021-10-17T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616be36f30943_PicsArt_10-17-02.15.16.jpg"
keywords: []
---

# പാലുകാച്ചിമല ശ്രീ സത്യാനന്ദഗുരുപീഠത്തിൽ  ഗുരുപൂജ നടത്തി

> **Lead Summary:** **കൊട്ടിയൂർ: **പാലുകാച്ചിമല ശ്രീ സത്യാനന്ദഗുരുപീഠത്തിൽ ഞായറാഴ്ച ഗുരുപൂജ നടത്തി. തിരുവനന്തപുരം ചെങ്കൊട്ടുകോണം മടാധിപതി സമ്പോജ്യ ബ്രഹ്മ പാദാനന്ദ സരസ്വതി സ്വാമികൾ മുഖ്യകാർമികത്വം വഹിച്ചു.

## Article Content

**കൊട്ടിയൂർ: **പാലുകാച്ചിമല ശ്രീ സത്യാനന്ദഗുരുപീഠത്തിൽ ഞായറാഴ്ച ഗുരുപൂജ നടത്തി. തിരുവനന്തപുരം ചെങ്കൊട്ടുകോണം മടാധിപതി സമ്പോജ്യ ബ്രഹ്മ പാദാനന്ദ സരസ്വതി സ്വാമികൾ മുഖ്യകാർമികത്വം വഹിച്ചു.

ഗണപതി ഹോമം, ലളിതാ സഹസ്രനാമാർച്ചന, രാമായണ പാരായണം എന്നിവയും നടന്നു.ശ്രീരാമ ദാസ മിഷൻ യൂണിവേഴ്സൽ സോസൈറ്റ യുടെ നേതൃത്വത്തിൽ ആണ് പരിപാടികൾ സംഘടിപ്പിച്ചത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5670/gurupooja-was-performed-at-palukachimala-sri-satyananda-gurupeedam)