---
title: "തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിജിലൻസ് റെയ്ഡ് വ്യാപിപ്പിക്കും:  എം.വി.ഗോവിന്ദൻ മാസ്റ്റർ"
english_title: "MV Govindan Master"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56744/mv-govindan-master"
published_at: "2022-07-23T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dba1e28732b_Picsart_22-07-23_12-52-39-175.jpg"
keywords: []
---

# തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിജിലൻസ് റെയ്ഡ് വ്യാപിപ്പിക്കും:  എം.വി.ഗോവിന്ദൻ മാസ്റ്റർ

> **Lead Summary:** തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിജിലൻസ് റെയ്ഡ് വ്യാപിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ ,എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ. സംസ്ഥാനത്ത് രാഷ്ട്രീയ അഴിമതി കേരളത്തിൽ അവസാനിപ്പിച്ചിട്ടുണ്ട്. ഇനി ബാക്കിയുള്ളത് ഉദ്യോഗതലത്തിലുള്ള അഴിമതിയാണ്, അതും ന്യൂനപക്ഷമായി ചെറിയ ഒരു വിഭാഗത്തിൽ മാത്രം.അതും അവസാനിപ്പിക്കും.

## Article Content

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിജിലൻസ് റെയ്ഡ് വ്യാപിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ ,എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ. സംസ്ഥാനത്ത് രാഷ്ട്രീയ അഴിമതി കേരളത്തിൽ അവസാനിപ്പിച്ചിട്ടുണ്ട്. ഇനി ബാക്കിയുള്ളത് ഉദ്യോഗതലത്തിലുള്ള അഴിമതിയാണ്, അതും ന്യൂനപക്ഷമായി ചെറിയ ഒരു വിഭാഗത്തിൽ മാത്രം.അതും അവസാനിപ്പിക്കും.

കുറ്റക്കാർക്കെതിരെ സസ്പെൻഷൻ മാത്രമല്ല സർവീസിൽ നിന്ന് നീക്കം ചെയ്യുന്നതുൽപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും. എല്ലാ യൂണിയനും അഴിമതിക്കെതിരെ നിലകൊള്ളണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56744/mv-govindan-master)