---
title: "കർഷക തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "Cpim kanichar local "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5694/cpim-kanichar-local"
published_at: "2021-10-17T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616c09ab4b98b_PicsArt_10-17-05.00.18.jpg"
keywords: []
---

# കർഷക തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** കണിച്ചാർ: സിപിഐഎം കണിച്ചാർ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി കണിച്ചാർ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

കണിച്ചാർ: സിപിഐഎം കണിച്ചാർ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി കണിച്ചാർ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു.

കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ ജെ ജോസഫ് ഉദ്ഘാടന ചെയ്ത പരുപാടിയിൽ ഇ .സി. ഷിജു സ്വാഗതം പറഞ്ഞു, കെ.കെ.രാജൻ അധ്യക്ഷനായ് ലോക്കൽ കമ്മിറ്റിയംഗങ്ങളായ വി.വി ബാലകൃഷ്ണൻ , കെ.വി രോഹിത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5694/cpim-kanichar-local)