---
title: "ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റ് പരിപാടിയുടെ ഭാഗമായി പയ്യന്നൂർ ടൗണിൽ പോസ്റ്റർ പ്രചാരണം നടത്തി  "
english_title: "Payyanur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/56963/payyanur"
published_at: "2022-07-24T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dcf272558d9_PicsArt_07-24-12.47.44.jpg"
keywords: []
---

# ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റ് പരിപാടിയുടെ ഭാഗമായി പയ്യന്നൂർ ടൗണിൽ പോസ്റ്റർ പ്രചാരണം നടത്തി  

> **Lead Summary:** ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റ് പരിപാടിയുടെ ഭാഗമായി നടക്കുന്ന വടക്കൻ മേഖല ജാഥയുടെ പ്രചരണാർത്ഥം പയ്യന്നൂർ ടൗണിൽ പോസ്റ്റർ പ്രചാരണം നടത്തി. പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലെ യുവതി സബ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

## Article Content

ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റ് പരിപാടിയുടെ ഭാഗമായി നടക്കുന്ന വടക്കൻ മേഖല ജാഥയുടെ പ്രചരണാർത്ഥം പയ്യന്നൂർ ടൗണിൽ പോസ്റ്റർ പ്രചാരണം നടത്തി. പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലെ യുവതി സബ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

പയ്യന്നൂർ നഗരസഭ ചെയ ർപേഴ്സൻ കെ വി ലളിത ഉദ്ഘാടനം ചെയ്തു. പി ഷിജി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ദിഷ്‌ണ പ്രസാദ്,കെ വിദ്യ, എന്നിവർ സംസാരിച്ചു. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തകർ പോസ്റ്ററുകൾ പതിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/56963/payyanur)