---
title: "തൊടീക്കളം സൂര്യ കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: "A family reunion was organized under the auspices of Thoteikalam Surya Kalakshetra."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57056/a-family-reunion-was-organized-under-the-auspices-of-thoteikalam-surya-kalakshetra"
published_at: "2022-07-24T23:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dd8ee046497_Picsart_22-07-24_23-56-22-634.jpg"
keywords: []
---

# തൊടീക്കളം സൂര്യ കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** തൊടീക്കളം സൂര്യ കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

തൊടീക്കളം സൂര്യ കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു.

പി.എം.ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു. കൗമാരം കരുതലോടെ എന്ന വിഷയത്തിൽ ഡോ. ശ്രീബ രഞ്ജിത്ത് ക്ലാസെടുത്തു. തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് വി.രാമചന്ദ്രൻ ഉപഹാരസമർപ്പണം നടത്തി. പി സുധാകരൻ, എം.ബാബുരാജ്, ടി.സാവിത്രി എന്നിവർ സംസാരിച്ചു. കെ.പ്രദീപൻ സ്വാഗതവും എം.എ സാജൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57056/a-family-reunion-was-organized-under-the-auspices-of-thoteikalam-surya-kalakshetra)