---
title: "പ്ലസ് വൺ പ്രവേശനം: അപേക്ഷ സമർപ്പണം ഇന്ന് വൈകുന്നേരം അഞ്ച് വരെ"
english_title: "Plus One Admission: Application submission till 5 pm today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57119/plus-one-admission-application-submission-till-5-pm-today"
published_at: "2022-07-25T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de3605b1d4d_kerala-plus-one-admission-2022-2.jpg"
keywords: []
---

# പ്ലസ് വൺ പ്രവേശനം: അപേക്ഷ സമർപ്പണം ഇന്ന് വൈകുന്നേരം അഞ്ച് വരെ

> **Lead Summary:** തിരുവനന്തപുരം : പ്ലസ് വണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ സ​മ​ര്‍​പ്പ​ണം ഇന്ന് വൈകുന്നേരം ​അഞ്ചി​ന്​ അ​വ​സാ​നി​ക്കും. സി.​ബി.​എ​സ്.​ഇ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ കൂ​ടി അ​പേ​ക്ഷി​ക്കാ​ന്‍ ഹൈ​കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന്​ ദീ​ര്‍​ഘി​പ്പി​ച്ചു​ന​ല്‍​കി​യ സ​മ​യ​മാ​ണ്​ അ​വ​സാ​നി​ക്കു​ന്ന​ത്.

## Article Content

തിരുവനന്തപുരം : പ്ലസ് വണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ സ​മ​ര്‍​പ്പ​ണം ഇന്ന് വൈകുന്നേരം ​അഞ്ചി​ന്​ അ​വ​സാ​നി​ക്കും. സി.​ബി.​എ​സ്.​ഇ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ കൂ​ടി അ​പേ​ക്ഷി​ക്കാ​ന്‍ ഹൈ​കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന്​ ദീ​ര്‍​ഘി​പ്പി​ച്ചു​ന​ല്‍​കി​യ സ​മ​യ​മാ​ണ്​ അ​വ​സാ​നി​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി വ​രെ​യു​ള്ള ക​ണ​ക്ക്​ പ്ര​കാ​രം 4,65,532 പേ​ര്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പ​ണം പൂ​ര്‍​ത്തി​യാ​ക്കി.ഇ​തി​ല്‍ 26,568 പേ​ര്‍ സി.​ബി.​എ​സ്.​ഇ 10ാംത​രം ജ​യി​ച്ച​വ​രാ​ണ്. 3031 പേ​ര്‍ ഐ.​സി.​എ​സ്.​ഇ 10ാം ക്ലാ​സ്​ പ​രീ​ക്ഷ വി​ജ​യി​ച്ച​വ​രും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57119/plus-one-admission-application-submission-till-5-pm-today)