---
title: "നടൻ സുരേഷ് ഗോപി മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി"
english_title: "Actor Suresh came to Mridanga Shaileshwari temple singing Gopi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57147/actor-suresh-came-to-mridanga-shaileshwari-temple-singing-gopi"
published_at: "2022-07-25T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de4ab34196c_Picsart_22-07-25_13-17-30-012.jpg"
keywords: []
---

# നടൻ സുരേഷ് ഗോപി മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി

> **Lead Summary:** മുഴക്കുന്ന്: നടൻ സുരേഷ് ഗോപി മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. പുതിയ ചിത്രമായ പാപ്പന്റെ റിലീസിനോടനുബന്ധിച്ചാണ് സുരേഷ് ഗോപി ക്ഷേത്രത്തില്‍ എത്തിയത്.

## Article Content

മുഴക്കുന്ന്: നടൻ സുരേഷ് ഗോപി മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. പുതിയ ചിത്രമായ പാപ്പന്റെ റിലീസിനോടനുബന്ധിച്ചാണ് സുരേഷ് ഗോപി ക്ഷേത്രത്തില്‍ എത്തിയത്.

വത്സന്‍ തില്ലങ്കേരി ഉൾപ്പെടെയുള്ളവർ ഒപ്പമുണ്ടായിരുന്നു. സുരേഷ് ഗോപിയെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.മനോഹരന്‍, ചെയര്‍മാന്‍ എ.കെ മനോഹരന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57147/actor-suresh-came-to-mridanga-shaileshwari-temple-singing-gopi)