---
title: "ലയൺസ് ഇൻ്റർനാഷണൽ ശ്രീകണ്ഠാപുരം റീജിയണിൻ്റെ ഇൻസ്റ്റാലേഷൻ സെറിമണി നടന്നു"
english_title: "Installation Ceremony of Lions International Srikanthapuram Region"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57165/installation-ceremony-of-lions-international-srikanthapuram-region"
published_at: "2022-07-25T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de5a1adc533_Screenshot_2022-07-25-14-23-18-07_c1ebbaff44ba152fb7f7c2e1f7129fd1.jpg"
keywords: []
---

# ലയൺസ് ഇൻ്റർനാഷണൽ ശ്രീകണ്ഠാപുരം റീജിയണിൻ്റെ ഇൻസ്റ്റാലേഷൻ സെറിമണി നടന്നു

> **Lead Summary:** ശ്രീകണ്ഠാപുരം: ലയൺസ് ഇൻ്റർനാഷണൽ ശ്രീകണ്ഠാപുരം റീജിയണിൻ്റെ ഇൻസ്റ്റാലേഷൻ സെറിമണി കമ്യൂണിറ്റി ഹാളിൽ നടന്നു. കെ.വി.രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ലയൺ ക്ലബ് തുടക്കം കുറിച്ച വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്‌സൺ ഡോ: കെ.വി. ഫിലോമിന നിർവ്വഹിച്ചു.

## Article Content

ശ്രീകണ്ഠാപുരം: ലയൺസ് ഇൻ്റർനാഷണൽ ശ്രീകണ്ഠാപുരം റീജിയണിൻ്റെ ഇൻസ്റ്റാലേഷൻ സെറിമണി കമ്യൂണിറ്റി ഹാളിൽ നടന്നു. കെ.വി.രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ലയൺ ക്ലബ് തുടക്കം കുറിച്ച വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്‌സൺ ഡോ: കെ.വി. ഫിലോമിന നിർവ്വഹിച്ചു.

ലയൺസ് പ്രസിഡൻ്റ് സുരേഷ് ജോർജ് അധ്യക്ഷനായി. മുൻ വർഷങ്ങളിൽ ലയൺസ് ശ്രീകണ്ഠാപുരത്തെ ഭരണ സമിയെത്തന്നെ ഈ വർഷവും തെരഞ്ഞെടുത്തു. ചടങ്ങിൽ സുബിൻ തോമസ്, സുനിൽ മാത്യൂസ്, അനിൽ ജോസഫ്, ബെന്നി ജോൺ, ജോസഫ് കുര്യൻ, മാത്യു ജെ. പുളിക്കൽ, റോയി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57165/installation-ceremony-of-lions-international-srikanthapuram-region)