---
title: "ചുമട്ടു തൊഴിലാളി യൂണിയൻ മണത്തണ യൂണിറ്റ് സമ്മേളനം"
english_title: "Manathana unit meeting of CITu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57186/manathana-unit-meeting-of-citu"
published_at: "2022-07-25T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de6a63ee46c_IMG-20220725-WA0120.jpg"
keywords: []
---

# ചുമട്ടു തൊഴിലാളി യൂണിയൻ മണത്തണ യൂണിറ്റ് സമ്മേളനം

> **Lead Summary:** മണത്തണ: ചുമട്ടു തൊഴിലാളി യൂണിയൻ (സിഐടിയു ) മണത്തണ യൂണിറ്റ് സമ്മേളനം സിഐടിയു ഏരിയ സെക്രട്ടറി പി വി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ടി ഡി എസ്തപ്പാൻ അധ്യക്ഷനായി. സെക്രട്ടറി എം ജി സണ്ണി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

## Article Content

മണത്തണ: ചുമട്ടു തൊഴിലാളി യൂണിയൻ (സിഐടിയു ) മണത്തണ യൂണിറ്റ് സമ്മേളനം സിഐടിയു ഏരിയ സെക്രട്ടറി പി വി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ടി ഡി എസ്തപ്പാൻ അധ്യക്ഷനായി. സെക്രട്ടറി എം ജി സണ്ണി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

കണ്ണൂർ യൂണിവേഴ്സിറ്റി എംഎ ജെർണലിസം റാങ്ക് നേടിയ നീതു തങ്കച്ചൻ, ചെറുപുഷ്പം പാറക്കൽ എന്നിവരെ അനുമോദിച്ചു. ടി വിജയൻ, എം കെ രാജൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ - സണ്ണി എംജി ( പ്രസിഡന്റ് ) രാജേഷ് കെ ആർ (സെക്രട്ടറി )

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57186/manathana-unit-meeting-of-citu)