---
title: "കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി"
english_title: "Conducted anti-drug awareness class at St. Thomas UP School, Karikottakari"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57234/conducted-anti-drug-awareness-class-at-st-thomas-up-school-karikottakari"
published_at: "2022-07-25T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de975a02501_InShot_20220725_184448325.jpg"
keywords: []
---

# കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി

> **Lead Summary:** **കരിക്കോട്ടക്കരി** : കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിലെ ലഹരി വിരുദ്ധ സംഘടനയായ എ.ഡി.എസ് യു (ആന്റി ഡ്രഗ്‌സ് സ്റ്റുഡൻസ് യുണിയൻ) വിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. സ്കൂൾ അസി. മാനേജർ ഫാ. റൂബിൾ മാർട്ടിൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ദേവസ്യ കൊടിയംപ്ലാക്കൽ അധ്യക്ഷനായി.എ.ഡി.എസ്.യു. യൂണിറ്റ് പ്രസിഡന്റ് കരോൾ ജോസ്, അധ്യാപകരായ ഗ്രീറ്റി ഫ്രാൻസിസ്, എലിസബത്ത് കെ.ജെ എന്നിവർ സംസാരിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകരായ ഷിജോ ജോസഫ്, അനഘ ആനന്ദ് എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി.

## Article Content

**കരിക്കോട്ടക്കരി** : കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിലെ ലഹരി വിരുദ്ധ സംഘടനയായ എ.ഡി.എസ് യു (ആന്റി ഡ്രഗ്‌സ് സ്റ്റുഡൻസ് യുണിയൻ) വിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. സ്കൂൾ അസി. മാനേജർ ഫാ. റൂബിൾ മാർട്ടിൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ദേവസ്യ കൊടിയംപ്ലാക്കൽ അധ്യക്ഷനായി.എ.ഡി.എസ്.യു. യൂണിറ്റ് പ്രസിഡന്റ് കരോൾ ജോസ്, അധ്യാപകരായ ഗ്രീറ്റി ഫ്രാൻസിസ്, എലിസബത്ത് കെ.ജെ എന്നിവർ സംസാരിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകരായ ഷിജോ ജോസഫ്, അനഘ ആനന്ദ് എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി.

വിവിധ ലഹരിവസ്തുക്കളുടെ ഉപയോഗത്തോടൊപ്പം ലഹരിയായി മാറുന്ന മൊബൈൽ ഫോൺ ദുരുപയോഗത്തെക്കുറിച്ചും കുട്ടികളെ ബോധവത്‌കരിക്കുന്നതായിരുന്നു ക്ലാസ്സ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57234/conducted-anti-drug-awareness-class-at-st-thomas-up-school-karikottakari)