---
title: "ക്ഷീര കർഷകർക്ക് കന്നുകാലികളെ സംരക്ഷിക്കുന്നതിനായി  ടാർപോളിൻ ഷീറ്റ് വിതരണം ചെയ്തു"
english_title: "Dairy farmers were provided with tarpaulin sheets to protect their cattle"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57374/dairy-farmers-were-provided-with-tarpaulin-sheets-to-protect-their-cattle"
published_at: "2022-07-26T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62df9ca784158_IMG-20220726-WA0061.jpg"
keywords: []
---

# ക്ഷീര കർഷകർക്ക് കന്നുകാലികളെ സംരക്ഷിക്കുന്നതിനായി  ടാർപോളിൻ ഷീറ്റ് വിതരണം ചെയ്തു

> **Lead Summary:** പനമരം: ടാർപോളിൻ ഷീറ്റ് വിതരണം ചെയ്തു കനത്ത മഴയിൽ ദുരിതം നേരിട്ട പനമരം പഞ്ചായത്തിലെ 8ഉം 10ഉം വാർഡുകളിലെ ക്ഷീര കർഷകർക്ക് കന്നുകാലികളെ സംരക്ഷിക്കുന്നതിനായി ഹ്യുമൈൻ സൊസൈറ്റി ഇൻ്റർനാഷണൽ/ ഇന്ത്യ ടാർപോളിൻ ഷീറ്റുകൾ വിതരണം ചെയ്തു.

## Article Content

പനമരം: ടാർപോളിൻ ഷീറ്റ് വിതരണം ചെയ്തു കനത്ത മഴയിൽ ദുരിതം നേരിട്ട പനമരം പഞ്ചായത്തിലെ 8ഉം 10ഉം വാർഡുകളിലെ ക്ഷീര കർഷകർക്ക് കന്നുകാലികളെ സംരക്ഷിക്കുന്നതിനായി ഹ്യുമൈൻ സൊസൈറ്റി ഇൻ്റർനാഷണൽ/ ഇന്ത്യ ടാർപോളിൻ ഷീറ്റുകൾ വിതരണം ചെയ്തു.

വളർത്തു മൃഗങ്ങൾക്കായുള്ള മഴക്കാല മുന്നൊരുക്കം പരിപാടിയുടെ തുടർ നടപടി ആയാണ് വിതരണം നടത്തിയത്. ഇതുകൂടാതെ മഴക്കെടുതി അനുഭവിക്കുന്ന കന്നുകാലികൾക്കും വളർത്തു മൃഗങ്ങൾക്കും തീറ്റ എത്തിക്കാൻ ഉള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57374/dairy-farmers-were-provided-with-tarpaulin-sheets-to-protect-their-cattle)