---
title: "ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍: സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധി"
english_title: "Onam Pariksha from 24th August"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57422/onam-pariksha-from-24th-august"
published_at: "2022-07-26T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dfc57d90bae_images_(3).jpeg"
keywords: []
---

# ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍: സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധി

> **Lead Summary:**  **തിരുവനന്തപുരം: **സംസ്ഥാനത്തെ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

## Article Content

 **തിരുവനന്തപുരം: **സംസ്ഥാനത്തെ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധിയായിരിക്കും. സെപ്റ്റംബര്‍ 12ന് സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57422/onam-pariksha-from-24th-august)