---
title: "ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ജൂലൈ 28 കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ നടക്കും"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57444/kannur"
published_at: "2022-07-26T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dfd9c4bddae_PicsArt_07-26-05.39.14.jpg"
keywords: []
---

# ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ജൂലൈ 28 കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ നടക്കും

> **Lead Summary:** ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ജൂലൈ 28 കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ നടക്കും .വൈകുന്നേരം നടക്കുന്ന സമ്മേളനം മേയർ അഡ്വ .ടി ഓ മോഹനൻ ഉദ്ഗഹ്‌ദനം ചെയ്യും .

## Article Content

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ജൂലൈ 28 കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ നടക്കും .വൈകുന്നേരം നടക്കുന്ന സമ്മേളനം മേയർ അഡ്വ .ടി ഓ മോഹനൻ ഉദ്ഗഹ്‌ദനം ചെയ്യും .

ആരോഗ്യ പ്രവർത്തകർക്ക് സുറാഖശീതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണമെന്നും ആശുപത്രികളെ സുരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ദേശീയ തലത്തിൽ ആശങ്കാ ജനകമാണെന്നും നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു ബൈറ്റ് ജില്ലയിലെ 9 ബ്രാഞ്ചുകളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും .

വാർത്ത സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ ലളിത് സുന്ദരം ,ഡോ രാജേഷ് ഓ ടി ,ഡോ സുൾഫിക്കർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57444/kannur)