---
title: "ചുമട്ടു തൊഴിലാളി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ താലൂക്ക് സപ്ലൈ ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചു"
english_title: "Payyannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/57612/payyannur"
published_at: "2022-07-27T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e0f98970277_PicsArt_07-27-02.07.27.jpg"
keywords: []
---

# ചുമട്ടു തൊഴിലാളി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ താലൂക്ക് സപ്ലൈ ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചു

> **Lead Summary:** ചുമട്ടു തൊഴിലാളി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ താലൂക്ക് സപ്ലൈ ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചു. സി ഐ ടി യു ജില്ലാ സെക്രട്ടറി പി വി കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു.

## Article Content

ചുമട്ടു തൊഴിലാളി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ താലൂക്ക് സപ്ലൈ ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചു. സി ഐ ടി യു ജില്ലാ സെക്രട്ടറി പി വി കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു.

റേഷൻ കയറ്റിറക്ക് സംവിധാനം പയ്യന്നൂരിൽ നിന്നും മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ചുമട്ടു തൊഴിലാളി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ താലൂക്ക് സപ്ലൈ ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചു. തുടർന്ന് നടന്ന ധർണ സി ഐ ടി യു ജില്ലാ സെക്രട്ടറി പി വി കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു.അഡ്വ അഡ്വ ഡി കെ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. എ പി നാരായണൻ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/57612/payyannur)